നടനും തിരക്കഥാകൃത്തും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു
നടനും തിരക്കഥാകൃത്തും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. ചികിത്സയിലിരിക്കെ ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം.തിരക്കഥാ രചനയുടെ രാജാവ് എന്നാണ് ഭാഗ്യരാജ് അറിയപ്പെടുന്നത്.