ആൺസുഹൃത്തിന് ആഡംബര ബൈക്ക് വാങ്ങാൻ 9 പവൻ സ്വർണം മോഷ്ടിച്ചു; 19കാരി അറസ്റ്റിൽ

ആൺസുഹൃത്തിന് ആഡംബര ബൈക്ക് വാങ്ങുന്നതിനായി കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് 9 പവൻ സ്വർണം മോഷ്ടിച്ച 19കാരി അറസ്റ്റിൽ. കോയമ്പത്തൂരിലാണ് സംഭവം.