മാധ്യമങ്ങൾ നിഷ്പക്ഷമാണെന്ന് പറയരുത്: മന്ത്രി എംബി രാജേഷ്

വാർത്തകൾ വല്ലാതെ ഊതി പെരുപ്പിക്കുകയാണ് മാധ്യമങ്ങൾ. സംസ്ഥാനത്തെ ഒരു മുൻ മന്ത്രിയെ ചോദ്യം ചെയ്യുന്നത് മാധ്യമങ്ങൾക്ക് വാർത്തയല്ല