സംവിധായകൻ ജോഷിയുടെ വീട്ടിലെ കവർച്ച; മുംബൈയിൽനിന്ന് കാറിലെത്തി മോഷണം; പ്രതി പിടിയിൽ

ഇയാൾ മുംബൈയിൽനിന്ന് ഒറ്റയ്ക്ക് കാർ ഓടിച്ച് കൊച്ചിയിലെത്തിയാണ് മോഷണം നടത്തിയതെന്നാണ് സൂചന. ജോഷിയുടെ വീടിനെക്കുറിച്ച് ഉൾപ്പെടെ