ജിയോയുടെ ട്രൂ 5ജി സേവനങ്ങള്‍ തിരുവനന്തപുരത്തും

ജിയോയുടെ ട്രൂ 5ജി സേവനങ്ങള്‍ തിരുവനന്തപുരത്തും. ഇന്ന് മുതലാണ് നഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട ടവറുകളുടെ കീഴില്‍ 5ജി സേവനങ്ങള്‍ ലഭ്യമായി തുടങ്ങിയത്.

ജിയോ 5G ഇന്ന് മുതൽ

ജിയോ 5 ജി സേവനങ്ങൾക്ക് ഇന്ന് മുതൽ തുടക്കമാകും. ദില്ലി, മുംബൈ, കൊല്‍ക്കത്ത, വരാണസി എന്നിവടങ്ങളിലാകും പരീക്ഷണ അടിസ്ഥാനത്തിൽ സര്‍വീസ്