റിലയന്‍സ് ജിയോ 5ജി സേവനങ്ങള്‍ ദീപാവലിക്ക് ലഭ്യമാക്കും; മുകേഷ് അംബാനി

ന്യൂഡെല്‍ഹി: റിലയന്‍സ് ജിയോ 5ജി സേവനങ്ങള്‍ ദീപാവലിക്ക് ലഭ്യമാക്കുമെന്ന് മുകേഷ് അംബാനി. തുടക്കത്തില്‍ ഡെല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നീ