ഹൈന്ദവ വിശ്വാസം സംരക്ഷിക്കൽ; ആന്ധ്രയിൽ മൂവായിരത്തോളം ക്ഷേത്രങ്ങൾ പണിയുമെന്ന് ജഗൻമോഹൻ സർക്കാർ

ബാക്കിയുള്ള ക്ഷേത്രങ്ങളുടെ നിർമാണം മറ്റ് സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.