പദയാത്രക്കിടെ ബിജെപി തമിഴ്നാട് അധ്യക്ഷൻ അണ്ണാമലയ്ക്ക് നേരെ കുതിച്ചു ചാടി ജെല്ലിക്കെട്ട് കാള

ബിജെപി പദയാത്ര തുടങ്ങുന്ന സ്ഥലത്ത് പത്തോളം ജല്ലിക്കെട്ട് കാളകളെ പ്രവർത്തകർ കെട്ടിയിരുന്നു ഇവയിൽ ഒന്നാണ് അണ്ണാമലയുടെ നേരെ കുതിച്ച്