വിജയം ഉറപ്പ്; കർണാടകയിൽ വരാനിരിക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങൾ കാത്തിരുന്ന് കാണുക: എച്ച്‌ഡി ദേവഗൗഡ

ചില ആളുകളുടെ വിലയിരുത്തൽ തൂക്കുസഭയാണ്. അതേ സമയം എല്ലാ മുൻ മുഖ്യമന്ത്രിമാരെ കുറിച്ചും ചില സർവേകൾ നടത്തിയിട്ടുണ്ട്.

എച്ച്ഡി ദേവഗൗഡ കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ വലിയ നേതാവ്: സിഎം ഇബ്രാഹിം

മോദി ഗുജറാത്തില്‍ എന്താണോ അത് ഇവിടെ കര്‍ണാടകയില്‍ ദേവഗൗഡയാണ്. അദ്ദേഹം മണ്ണിന്റെ മകനാണ്', ഇബ്രാഹിം പറഞ്ഞു.