റിപ്പബ്ലിക് ദിനാഘോഷം; പേപ്പർ പതാകകൾ വലിച്ചെറിയരുത്; ദേശീയ പതാകയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണം; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

പ്രധാനപ്പെട്ട ദേശീയ അവസരങ്ങളിൽ പൊതുജനങ്ങൾ കടലാസ് കൊണ്ട് നിർമ്മിച്ച ദേശീയ പതാക വീശണമെന്ന് മന്ത്രാലയം നിർദ്ദേശം നൽകി.