വടക്ക് തെക്ക് എന്നൊക്കെ പറയുന്ന രീതി മാറണം;നമ്മള്‍ എപ്പോഴും ഇന്ത്യന്‍ നടീനടന്മാരാണ്: പ്രിയാമണി

വടക്ക് തെക്ക് എന്നൊക്കെ പറയുന്ന രീതി മാറണം. നമ്മള്‍ എപ്പോഴും ഇന്ത്യന്‍ നടീനടന്മാരാണ്. ആ രീതിയില്‍ കാണാന്‍ സാധിക്കണം