ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു; സമ്പദ്‌വ്യവസ്ഥ അതിവേഗ വളർച്ചാ നിരക്കുകളിലൊന്ന് രേഖപ്പെടുത്തുന്നു: രാഷ്ട്രപതി

അന്താരാഷ്‌ട്ര സാമ്പത്തിക വീണ്ടെടുപ്പിൽ ഒരു പരിധിവരെ ഇന്ത്യയെ ആശ്രയിക്കേണ്ടി വരുമെന്നും ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണെന്നും രാഷ്ട്രപതി വ്യക്തമാക്കി.