അഴിമതിക്കും കുടുംബ രാഷ്ട്രീയത്തിനും എതിരായ എന്റെ പോരാട്ടം തുടരും; ഇത് എന്റെ പ്രതിജ്ഞയാണ്: പ്രധാനമന്ത്രി

ദരിദ്രർ കൂടുതൽ ദരിദ്രരാകുന്നതിൽ നിന്ന് ബിജെപി സർക്കാർ തടഞ്ഞു. പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും സുരക്ഷിതത്വവും അന്തസ്സും ആദ്യമായി ലഭിക്കുന്നു