6 മണിക്കൂറിൽ താഴെ ഉറങ്ങുന്നഒരാളാണോ നിങ്ങൾ; എങ്കിൽ അതിന്റെ 6 പാർശ്വഫലങ്ങൾ അറിയാം

നിങ്ങൾ വേണ്ടത്ര ഉറങ്ങുന്നില്ലെങ്കിൽ, നിങ്ങൾക്ക് പല വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾക്കും മരണത്തിനും സാധ്യതയുണ്ട്.