തെറ്റ് ചെയ്തിട്ടില്ല; എന്റെ ജാതകത്തില്‍ ജയില്‍വാസമുണ്ടായിരുന്നു: ശാലു മേനോന്‍

അമ്മ എന്നെ കാണാന്‍ വരുമ്പോള്‍ എന്റെ മുഖമൊക്കെ മനസിലാക്കാന്‍ പറ്റാത്ത വിധമായിരുന്നു. കൊതുകൊക്കെ കടിച്ച്. ക്രീമുകളൊന്നും ഉപയോഗിക്കാന്‍ പറ്റില്ല.