ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ നടനായി വിജയ്; വാരിസിനായി വാങ്ങിയത് 150 കോടി രൂപ

കൈതി ഫെയിം ലോകേഷ് കനകരാജ്, ആറ്റ്‌ലി, നെൽസൺ ദിലീപ്കുമാർ എന്നിവരുൾപ്പെടെ ചെറുപ്പക്കാർക്കൊപ്പം അദ്ദേഹം സഹകരിച്ചു.