പഴനി ക്ഷേത്രത്തിൽ അഹിന്ദുക്കൾ പ്രവേശിക്കുന്നത് വിലക്ക്; ബോർഡ് സ്ഥാപിക്കാൻ ഹൈക്കോടതി മധുര ബ്രാഞ്ച് ഉത്തരവ്

നോട്ടീസ് ബോർഡ് നീക്കിയത് എന്തിനാണെന്ന് കേസ് പരിഗണിച്ച ജഡ്ജിമാർ ചോദിച്ചു. കൂടാതെ, പഴനി മുരുകൻ ക്ഷേത്രത്തിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുതെന്ന്