ആശുപത്രി ജീവനക്കാരുടെ സംരക്ഷണത്തിനായി ഓർഡിനൻസ് ഇറക്കാൻ സംസ്ഥാന സർക്കാർ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിച്ച ആളുടെ കുത്തേറ്റ് ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി