ആരോഗ്യ മേഖലയ്ക്കായി 558.97 കോടി അനുവദിച്ച്‌ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ്

നേരത്തെ 2022-23 വര്‍ഷത്തില്‍ ജനകീയാരോഗ്യ കേന്ദ്രം 27.5 ലക്ഷം, കുടുംബാരോഗ്യ കേന്ദ്രം 35.75 ലക്ഷം, സാമൂഹ്യാരോഗ്യ കേന്ദ്രം 1.15 കോടി