ഏകദിനത്തിൽ ചരിത്രം കുറിച്ച് ഹാരി ബ്രൂക്ക്; 114 പന്തിൽ ഇരട്ടസെഞ്ചുറി, ഗില്ലിന്റെ റെക്കോർഡ് തകർന്നു

ഏകദിന ക്രിക്കറ്റിൽ അതിവേഗ ഇരട്ടസെഞ്ചുറി നേടി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് ലോകറെക്കോർഡ് സ്വന്തമാക്കി. ശ്രീലങ്കയ്‌ക്കെതിരായ ത്രിരാഷ്ട്ര ഏകദിന പരമ്പരയിൽ