മദ്യപിച്ച് പാർലമെന്റിൽ വന്നിരുന്ന വ്യക്തിയാണ് ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നത്; പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ അകാലിദൾ നേതാവ്

അദ്ദേഹത്തിന്റെ അടുത്തിരുന്ന അംഗങ്ങൾ അവരുടെ സീറ്റുകൾ മാറ്റണമെന്ന് പരാതിപ്പെട്ടിരുന്നു. " എസ്എഡി എംപി ഹർസിമ്രത് കൗർ ബാദൽ പറഞ്ഞു