
പട്ടിയിറച്ചി പ്രമേഹത്തിനും ഹാര്‍ട്ടറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടര്‍ പറഞ്ഞാൽ തീരാവുന്ന പ്രശനമേയുള്ളു കേരളത്തില്‍ ;ഹരീഷ് പേരടി
സംസ്ഥാനത്തു ഇപ്പോൾ തെരുവ് നായ ശല്യം വളരെ രൂക്ഷമായ അവസ്ഥയിലാണ്. നിരവധി പേരാണ് ദിവസവും തെരുവ് നായയുടെ ആക്രമണത്തിനു ഇരയാകുന്നത്.