രാജ്യത്തെ രാഷ്ട്രീയ സംഘർഷങ്ങൾ പട്ടാള നിയമം ഏർപ്പെടുത്താൻ ഇടയാക്കും; മുന്നറിയിപ്പുമായി പാകിസ്ഥാൻ ജമാഅത്തെ ഇസ്ലാമി മേധാവി

ജനാധിപത്യ പ്രക്രിയയിലൂടെയാണ് ഈ രാജ്യം നിലവിൽ വന്നതെന്നും ജനാധിപത്യപരമായ പ്രവർത്തനത്തിലൂടെ മാത്രമേ നിലനിൽക്കാൻ കഴിയൂ എന്നും ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു