കണ്ണൂര്‍ സര്‍വകലാശാലയിലെ മുപ്പതിനായിരത്തോളം വരുന്ന വിദ്യാര്‍ഥികളുടെ വിവരങ്ങൾ ഡാര്‍ക്ക് വെബ്ബില്‍

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു. മുപ്പതിനായിരത്തോളം വരുന്ന വിദ്യാര്‍ഥികളുടെ വിവരങ്ങളാണ് ചോര്‍ന്നത്. വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഹാക്കര്‍