അന്വേഷണത്തിന്റെ പേരിൽ പൊളിക്കാൻ ബുൾഡോസറുകൾ; പോലീസിനെതിരെ ഗുവാഹത്തി ഹൈക്കോടതി

പോലീസ് അധികാരത്തിന് അതീതമായി പ്രവർത്തിച്ചുവെന്ന് കണ്ടെത്തിയാൽ അത് ഒരു വ്യക്തിയുടെ മൗലികാവകാശത്തിന്റെ ലംഘനമാണ്