മടങ്ങിവരൂ, നമുക്ക് പുതിയൊരു ജീവിതം തുടങ്ങാം; പബ്ജിയിലൂടെ പരിചയപ്പെട്ട കാമുകനെ തേടി ഇന്ത്യയിലെത്തിയ പാക് വനിതയോട് ആദ്യഭര്‍ത്താവ്

ഞാൻ എത്രമാത്രം നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് നിനക്ക് നന്നായറിയില്ലേ? നീ മടങ്ങിവരൂ. നിന്നെയും കുഞ്ഞുങ്ങളേയും എനിക്ക് വല്ലാതെ മിസ് ചെയ്യുന്നുണ്ട്