സത്യമാണ് എന്റെ ആയുധം; ഗുജറാത്ത് കോടതിയിൽ നിന്നുള്ള ആശ്വാസ വിധിക്ക് ശേഷം രാഹുൽ ഗാന്ധി

ഇത് ജനാധിപത്യത്തെ രക്ഷിക്കാനുള്ള പോരാട്ടമാണ്, ' ഈ പോരാട്ടത്തിൽ സത്യമാണ് എന്റെ ആയുധം, സത്യമാണ് എന്റെ അഭയം!" ഹിന്ദിയിലുള്ള അദ്ദേഹത്തിന്റെപോസ്റ്റിൽ