സീസണില്‍ പക്ഷികള്‍ വിരുന്ന് വരുന്നതുപോലെ, തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി തമിഴ്നാട്ടില്‍ കറങ്ങുന്നു: എംകെ സ്റ്റാലിൻ

സീസൺ ആകുമ്പോൾ പക്ഷികള്‍ വിരുന്ന് വരുന്നതുപോലെ, തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി തമിഴ്നാട്ടില്‍ കറങ്ങുന്നുവെന്നും സ്റ്റാലിന്‍ പരിഹസിച്ചു.