എന്റെ പേരിൽ വീടില്ല പക്ഷെ സർക്കാർ ലക്ഷക്കണക്കിന് വീടുകൾ സ്ത്രീകളുടെ പേരിൽ നിർമ്മിച്ച് രജിസ്റ്റർ ചെയ്തു: പ്രധാനമന്ത്രി

മൂന്ന് പതിറ്റാണ്ടായി അനിശ്ചിതത്വത്തിൽ കിടന്നിരുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) ഒടുവിൽ തന്റെ സർക്കാർ അവതരിപ്പിച്ചതായി പ്രധാനമന്ത്രി