കൽക്കരി ലേലത്തിൽ ‘ അട്ടിമറി’; ഗോയങ്ക കമ്പിനിക്ക് വഴിവിട്ട സഹായം നൽകി മോദി സർക്കാർ

ഏത് ലേലത്തിലും പൂര്‍ണ്ണമായ മൂല്യം ലഭിക്കുന്നതിന് അവശ്യം വേണ്ട കാര്യമായ രഹസ്യാത്മകത ഇവിടെ പാലിക്കപ്പെട്ടിട്ടില്ല എന്നാണ് രേഖകള്‍ വെളിപ്പെടുത്തുന്നത്.