9 ലക്ഷം സർക്കാർ വാഹനങ്ങളും 15 വർഷത്തിലധികം പഴക്കമുള്ള ബസുകളും ഏപ്രിൽ ഒന്നു മുതൽ ഒഴിവാക്കും: നിതിൻ ഗഡ്കരി

15 വർഷത്തിലേറെ പഴക്കമുള്ള ഒമ്പത് ലക്ഷത്തിലധികം സർക്കാർ വാഹനങ്ങൾ സ്‌ക്രാപ്പുചെയ്യുന്നതിന് ഞങ്ങൾ ഇപ്പോൾ അംഗീകാരം നൽകിയിട്ടുണ്ട്