നടൻ ഗോവിന്ദയ്ക്ക് സ്വന്തം റിവോള്‍വറില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റു
പ്രശസ്ത ബോളിവുഡ് താരം ഗോവിന്ദയ്ക്ക് സ്വന്തം റിവോള്‍വറില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റു. വീട്ടിൽ സ്വന്തം റിവോൾവർ പരിശോധിക്കുന്നതിനിടെ കാലിനാണ് വെടിയേറ്റത്.