ഗുഡ് മോണിംഗ് അമേരിക്കയിൽ പ്രത്യക്ഷപ്പെടുന്ന ആദ്യ തെലുങ്ക് നടനാകാൻ രാം ചരൺ

ഈ ഷോയിൽ പ്രത്യക്ഷപ്പെടുന്ന ആദ്യ തെലുങ്ക് സെലിബിറ്റിയായിരിക്കും രാം ചരൺ. നേരത്തെ പ്രിയങ്ക ചോപ്ര നിരവധി തവണ ഷോയിൽ പങ്കെടുത്തിരുന്നു.