‘ഗോ ബാക്ക് മോദി’ പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി തമിഴ്നാട്ടിൽ; സ്റ്റാലിനും ഗവർണറും ചേർന്ന് സ്വീകരിച്ചു

വള്ളുവർ കോട്ടത്ത് കോൺഗ്രസിന്റേയും ടി.നഗറിൽ മെയ് 17 ഇയക്കം, ദ്രാവിഡർ കഴകം അടക്കം സംഘടനകളുടേയും നേതൃത്വത്തിൽ പ്രതിഷേധം നടന്നു.