ഇന്ത്യയിൽ 2019-2021 കാലയളവിൽ കാണാതായത് 13 ലക്ഷത്തിലധികം പെൺകുട്ടികളെയും സ്ത്രീകളെയും

ദേശീയ തലസ്ഥാനത്ത് 2019 മുതൽ 2021 വരെയുള്ള കാലയളവിൽ 61,054 സ്ത്രീകളെയും 22,919 പെൺകുട്ടികളെയും കാണാതായപ്പോൾ ജമ്മു കശ്മീരിൽ 8,617