പുൽവാമ: പ്രാഥമിക ഉത്തരവാദിത്തം കേന്ദ്രസർക്കാരിനെന്ന് മുൻ ആർമി ജനറൽ ശങ്കർ റോയ് ചൗധരി

പുൽവാമയിലെ ജീവഹാനിക്ക് പിന്നിലെ പ്രാഥമിക ഉത്തരവാദിത്തം പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാരിലാണ്