രാഹുൽ ഗാന്ധിയുടെ ഹർജി; വാദം കേൾക്കുന്നതിൽനിന്ന് ഗുജറാത്ത് ഹൈക്കോടതി ജഡ്ജി പിൻമാറി

കുറച്ചുസമയത്തെ വാദത്തിന് ശേഷം താൻ വാദം കേൾക്കുന്നതിൽനിന്ന് പിൻമാറുകയാണെന്ന് ജസ്റ്റിസ് ഗീതാ ഗോപി അറിയിക്കുകയായിരുന്നു.