മുസ്ലീം എംഎൽഎയുടെ സന്ദർശനം; യുപിയിലെ ക്ഷേത്രം ഗംഗാജലം ഉപയോഗിച്ച് ശുദ്ധീകരിച്ചു

തിരഞ്ഞെടുക്കപ്പെട്ട അംഗമായ വർമ ബിജെപിയുമായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരംഭിച്ച വലതുപക്ഷ ഗ്രൂപ്പായ ഹിന്ദു യുവവാഹിനിയുമായും