ഗന്ധർവ്വ ജൂനിയർ; മാളികപ്പുറത്തിന് ശേഷം 40 കോടി ബജറ്റിൽ സൂപ്പർഹീറോ സിനിമയുമായി ഉണ്ണി മുകുന്ദൻ

സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് വീഴുകയും തന്റെ ദൈനംദിന ജീവിതത്തിൽ സംഭവിക്കുന്ന സംഭവങ്ങളെ ചുറ്റിപ്പറ്റിയുള്ള ഒരു ഗന്ധർവന്റെ വേഷമാണ് ചിത്രത്തിൽ ഉണ്ണി