ഹരിയാന സംഘർഷത്തിൽ പ്രതിഷേധിച്ച് വിഎച്ച്പി, ബജ്‌റംഗ്ദൾ പ്രവർത്തകർ ഡൽഹിയിൽ പ്രതിഷേധം; ഗതാഗതത്തെ ബാധിച്ചു

നിർമാൻ വിഹാർ മെട്രോ സ്‌റ്റേഷനു സമീപം ബജ്‌റംഗ്ദൾ അനുഭാവികൾ ഹനുമാൻ ചാലിസ പാരായണം ചെയ്യുന്നതായി സോഷ്യൽ മീഡിയയിലെ വീഡിയോകൾ