ഗാഡ്ഗില്‍ വിഷയത്തില്‍ പിടി തോമസിനൊപ്പം നില്‍ക്കാന്‍ സാധിക്കാതിരുന്നത് ബാഹ്യസമ്മര്‍ദം കാരണം: ഉമ്മൻ ചാണ്ടി

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടെ പിടി നിലപാടില്‍ ഉറച്ച് നിന്നു. അദ്ദേഹം എടുത്ത നിലപാടുകളായിരുന്നു ശരി.