കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ രാഹുലും സോണിയയും പ്രിയങ്കയും രാജിസന്നദ്ധത അറിയിക്കും

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ യോഗം ചേർന്ന ജി 23 നേതാക്കൻമാർ ഗാന്ധികുടുംബം കോൺഗ്രസിന്റെ നേതൃസ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു