76 യാത്രക്കാരുമായി ഹൈദരാബാദിലേക്ക്പറന്ന എയര്‍ ഏഷ്യ വിമാനത്തിന് ഇന്ധനചോര്‍ച്ച; അടിയന്തര ലാന്‍ഡിംഗ് നടത്തി

ചോര്‍ച്ച പൈലറ്റ് അറിയിച്ചതോടെ ഹൈദരാബാദ് വിമാനത്താവളത്തില്‍ മുഴുവൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.