അനുഷ്കയ്ക്ക് പ്രഭാസിനെ പോലൊരു ഭർത്താവിനെ ലഭിക്കാൻ ആഗ്രഹിക്കുന്നു; അനുഷ്കയുടെ മാതാവിന്റെ വാക്കുകൾ

പാൻ ഇന്ത്യൻ ഹിറ്റായ ബാഹുബലി ദ കൺ ക്ലൂഷന് ശേഷം അനുഷ്കയും പ്രഭാസും ഇതുവരെ മറ്റൊരു സിനിമയ്ക്കായി ഒരുമിച്ച് അഭിനയിച്ചിട്ടില്ല.