വീട്ടിൽ നിന്ന് 70 കിലോ കഞ്ചാവ് കണ്ടെത്തി; ഫ്രഞ്ച് മേയറെ അറസ്റ്റ് ചെയ്തു

983 ഗ്രാം കൊക്കെയ്ൻ, 7,000 യൂറോ (7,600 ഡോളർ) പണവും 20 ഓളം സ്വർണക്കട്ടികളും പലയിടങ്ങളിലായി പിടിച്ചെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.