താരങ്ങൾക്ക് എതിരെയുള്ള വംശീയ അധിക്ഷേപത്തിൽ അപലപിച്ച് ഫ്രഞ്ച് ഫുട്‍ബോൾ ഫെഡറേഷൻ

താരങ്ങൾക്ക് അവരുടെ ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകളിലെ കമന്റ് വിഭാഗം സ്വിച്ച് ഓഫ് ചെയ്യേണ്ടി വന്നെന്നും ഇംഗ്ലീഷ് മാധ്യമങ്ങൾ തിങ്കളാഴ്‌ച റിപ്പോർട്ട് ചെയ്‌തു.