ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാം

ബലാത്സംഗത്തിന് ഇരയായശേഷം ഇടപെടുന്നതുപോലെയല്ല സംഭവത്തിന് തൊട്ടടുത്ത ദിവസം കന്യാസ്ത്രി ബിഷപ്പിനോട് ഇടപെട്ടതെന്നാണ് കോടതി നിരീക്ഷിച്ചത്

ഫ്രാങ്കോ മുളയ്ക്കല്‍ കേസിലെ വിധി; ആഭ്യന്തര വകുപ്പിനെതിരെ പരിഹാസവുമായി ഫാത്തിമ തഹ്ലിയ

കേരളത്തിന്റെ ആഭ്യന്തരമന്ത്രി ആരാണെന്ന് കൃത്യമായി അറിഞ്ഞിരുന്നെങ്കിൽ ആഭ്യന്തര മന്ത്രി രാജി വെക്കണമെന്നെങ്കിലും പറയാമായിരുന്നു

‘പ്രതികാര വാദ’വുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍; പുനഃപരിശോധന ഹര്‍ജിയുമായി സുപ്രീം കോടതിയില്‍

മുന്‍കൂട്ടി അസൂത്രണം ചെയ്തുള്ള പ്രതികാര നടപടിയാണ് കന്യാസ്ത്രീയുടെ പരാതിയെന്ന് ഫ്രാങ്കോ മുളയ്ക്കല്‍.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരം; സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സന്യാസസഭയില്‍നിന്ന് പുറത്താക്കി

പുറത്താക്കാനുള്ള തീരുമാനം മെയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിൽ രേഖാമൂലമാണ് അറിയിച്ചത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയില്‍ നിന്ന് പിടിച്ച പണം കാണാതായി; രണ്ട് എഎസ്‌ഐമാര്‍ അറസ്റ്റില്‍

ഫോര്‍ട്ട് കൊച്ചിയിലുള്ള ഹോട്ടലില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇവരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.

പ്രദര്‍ശനാനുമതി നല്‍കരുത്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

പാലക്കാട് ജില്ലയില്‍ ഷോളയൂരിലെ പി ജി ജോണ്‍ എന്നയാളാണ്‌ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.