ഫ്രാങ്കോ മുളയ്ക്കൽ തെറ്റ് ചെയ്തെന്ന ബോധ്യത്തിലാണ് മാർപ്പാപ്പ രാജി എഴുതി വാങ്ങിയത്; അച്ചടക്ക നടപടി തന്നെയെന്ന് ഫാദർ അഗസ്റ്റിൻ വാട്ടോളി

നേരത്തെ തന്നെ അദ്ദേഹത്തോട് രാജിവെക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിൽ വിവാദങ്ങൾ ഒഴിവായാനെയെന്നും സഭാ നടപടിക്ക് അപ്പുറം കന്യാസ്ത്രീയുടെ നീതിക്കായി