സുതാര്യമായ തലയുള്ള അപൂർവ മത്സ്യത്തെ കണ്ടെത്തി

അമേരിക്കയിലെ കാലിഫോർണിയയിലുള്ള മോണ്ടെറി ബേ അക്വേറിയം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (MBARI) ശാസ്ത്രജ്ഞർ സുതാര്യമായ തലയുള്ള അപൂർവ മത്സ്യത്തെ കണ്ടെത്തി