ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഒഴികെ ബൈജൂസ് ആപ്പിന്റെ എല്ലാ ഓഫീസുകളും പൂട്ടി

ഒരുകാലത്തിൽ 20 ബില്യണ്‍ ആസ്തിയുണ്ടായിരുന്ന കമ്പനിയാണ് ഇപ്പോള്‍ വലിയസാമ്പത്തിക പ്രതിസന്ധി നേരിടുന്നത്. ബൈജൂസിലെ പ്രധാന ഓഹരി